blog single post
Keralam

ശ​ശീ​ന്ദ്ര​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

 പീ​ഡ​ന പ​രാ​തി ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ പ​രാ​തി​ക്കാ​രി​യു​ടെ പി​താ​വി​നെ ഫോ​ണി​ൽ വി​ളി​ച്ച സം​ഭ​വ​ത്തി​ൽ മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. മ​ന്ത്രി​സ്ഥാ​ന​ത്തി​രി​ക്കാ​ൻ അ​ദ്ദേ​ഹം അ​ർ​ഹ​ന​ല്ലെ​ന്നും രാ​ജി​വ​യ്ക്കു​ന്നി​ല്ലെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.
അ​തി​നി​ടെ മ​ന്ത്രി​ക്കെ​തി​രേ ഗ​വ​ർ​ണ​ർ​ക്കും പോ​ലീ​സി​നും വ​നി​താ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് വീ​ണ എ​സ്. നാ​യ​രാ​ണ് ഗ​വ​ർ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. മ​ന്ത്രി​യെ പു​റ​ത്താ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​ണ് വീ​ണ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സ​മാ​ന​രീ​തി​യി​ൽ പോ​ലീ​സി​നും വ​നി​താ ക​മ്മീ​ഷ​നും പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.
കൊ​ച്ചി സെ​ൻ​ട്ര​ൽ പോ​ലീ​സി​ൽ യൂ​ത്ത് ലീ​ഗും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. മ​ന്ത്രി​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.


May be an image of dessert and text