blog single post
India

ക​ല്യാ​ൺ സിംഗ് ഗുരുതരാവസ്ഥയിൽ

 ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വു​മാ​യ ക​ല്യാ​ൺ സിം​ഗി​ന്‍റെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. ല​ക്നോ​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന അ​ദ്ദേ​ഹം ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത് ജീ​വ​ൻ ര​ക്ഷാ​ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തി​ലാ​ണ്.

89 വ​യ​സുള്ള ക​ല്യാ​ൺ സിം​ഗി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി മോ​ശ​മാ​യി തു​ട​രു​കയാ​ണ്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ക്ത​സ​മ്മ​ർ​ദ​വും ഹൃ​ദ​യ​മി​ടി​പ്പും സാ​ധാ​ര​ണ നി​ല​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ പൂ​ർ​ണ ബോ​ധ​വാ​നാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.രാ​ജ​സ്ഥാ​ൻ ഗ​വ​ർ​ണ​റാ​യും സേ​വ​നം ചെ​യ്തി​ട്ടു​ള്ള ക​ല്യാ​ൺ സിം​ഗി​നെ ചി​കി​ത്സി​ക്കാ​ൻ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ചു. വി​ഗ​ദ്‌​ധ സം​ഘം അ​ദ്ദേ​ഹ​ത്തെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.


May be an image of text