blog single post
India

മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യാത്രക്കാരൻ ചെന്നൈ വിമാനത്താവളത്തിൽ അറസ്റ്റിൽ

മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യാത്രക്കാരൻ ചെന്നൈ വിമാനത്താവളത്തിൽ അറസ്റ്റിൽ. ദുബായിൽനിന്നുള്ള വിമാനത്തിൽ ചെന്നൈയിൽ ഇറങ്ങിയ ഇയാൾ കസ്റ്റംസിന്റെ പരിശോധനയിലാണ് പിടിയിലായത്.

40.35 ലക്ഷം രൂപ വിലമതിക്കുന്ന 810 ഗ്രാം 24 കാരറ്റ് സ്വർണമാണ് കസ്റ്റംസ് ഇയാളിൽനിന്ന് കണ്ടെടുത്തത്. നാല് ചെറു കെട്ടുകളിലായി മിശ്രിത രൂപത്തിലായിരുന്നു സ്വർണം ഒളിപ്പിച്ചത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.

May be an image of furniture, indoor and text that says 'trip LOW COST ฺTA STAY AT KERALA ILLUSTRATED EXPL EXPLANATIONS BASIC THEORY CREATING SAMPLE BOARDS MORE INFO 1800 891 8121 Low Cos/Slay'