blog single post
Keralam

ഇ​ന്ന് 17,481 പേ​ര്‍​ക്ക് കോ​വി​ഡ്

കേ​ര​ള​ത്തി​ല്‍ ഇ​ന്ന് 17,481 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. മ​ല​പ്പു​റം 2318, എ​റ​ണാ​കു​ളം 2270, കോ​ഴി​ക്കോ​ട് 2151, തൃ​ശൂ​ര്‍ 1983, പാ​ല​ക്കാ​ട് 1394, കൊ​ല്ലം 1175, തി​രു​വ​ന​ന്ത​പു​രം 1166, കോ​ട്ട​യം 996, ആ​ല​പ്പു​ഴ 969, ക​ണ്ണൂ​ര്‍ 777, കാ​സ​ര്‍​ഗോ​ഡ് 776, പ​ത്ത​നം​തി​ട്ട 584, വ​യ​നാ​ട് 475, ഇ​ടു​ക്കി 447 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,45,993 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 11.97 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ൾ, സെ​ന്‍റി​ന​ല്‍ സാ​മ്പി​ൾ, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി​ഒ​സി​ടി പി​സി​ആ​ര്‍, ആ​ര്‍ടി എ​ല്‍​എ​എം​പി, ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 2,57,18,672 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 105 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 15,617 ആ​യി.


May be an image of furniture and text