blog single post
Keralam

സംസ്ഥാനത്ത് മൂന്നുപേർക്കു കൂടി സിക്ക

സംസ്ഥാനത്ത് മൂന്നുപേർക്കു കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

തിരുവനന്തപുരം ആനയറ സ്വദേശി (26), ആനയറ സ്വദേശിനി (37), പേട്ട സ്വദേശിനി (25) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.


May be an image of text that says 'LOW COST STAY AT KERALA MORE INFO 1800 891 8121'