blog single post
India

രാജ്യത്ത് പുതിയതായി 41,383 പേർക്ക് കോവിഡ്

ഇന്ത്യയിൽ പുതിയതായി 41,383 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.38,652 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് മുക്തരായത്.കഴിഞ്ഞ ഒരു ദിവസത്തിനിടെ 507 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ- 3.13 കോടി(3,12,57,720)


May be an image of 1 person, office and text that says 'FURSTRING MEDIA FIRSTRING MEDIA WWW.FIRSTRINGMEDIA .COM CallNow:18008918121 8121 Call Now 1800 891'