കുറ്റ്യാടിയിലെ പ്രതിഷേധപ്രകടനത്തിൽ പ്രാദേശിക നേതാക്കൾക്കെതിരെ സിപിഎമ്മിൽ കൂട്ടനടപടി. മൂന്ന് ലോക്കൽ കമ്മിറ്റിയംഗങ്ങളെയും ഒരു ബ്രാഞ്ച് സെക്രട്ടറിയേയും പുറത്താക്കി.
മൂന്ന് അംഗങ്ങളെ ഒരുവർഷവും രണ്ടുപേരെ ആറുമാസവും സസ്പെൻഡ് ചെയ്തു. വടയം എൽസി അംഗങ്ങൾക്കും ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെയും നടപടിയെടുത്തു.