blog single post
India

സി​ന്ധു​വി​ന് സെ​മി​യി​ൽ തോ​ൽ​വി

 ഒ​ളി​ന്പി​ക്സ് ബാ​ഡ്മി​ന്‍റ​ണ്‍ സിം​ഗി​ൾ​സ് സെ​മി​യി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു​വി​ന് കാ​ലി​ട​റി. താ​യ്പേ​യു​ടെ താ​യ് സു ​യിം​ഗി​നോ​ടാ​ണ് സി​ന്ധു പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്കോ​ർ 21-18, 21-12
പി.​വി. സി​ന്ധു​വി​ന് ഇ​നി വെ​ങ്ക​ല മെ​ഡ​ൽ പോ​രാ​ട്ടം ബാ​ക്കി​യു​ണ്ട്. ര​ണ്ട് ഗെ​യി​മി​ലും താ​യ് സു ​യിം​ഗി​ന്‍റെ മു​ന്നേ​റ്റ​മാ​ണ് കാ​ണാ​ൻ സാ​ധി​ച്ച​ത്.



May be an image of food and text that says 'ORDER ORDERNOW NOW clove e 1 WWW.FIRSTQUALITYSP CES.COM'