blog single post
Keralam

ക​ട​ക​ൾ തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ

സം​സ്ഥാ​ന​ത്ത് ക​ട​ക​ൾ തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി. ഈ ​മാ​സം ഒ​മ്പ​തു മു​ത​ൽ എ​ല്ലാ കാ​റ്റ​ഗ​റി​യി​ലു​മു​ള്ള ക​ട​ക​ൾ തു​റ​ക്കും. സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യ്യാ​റാ​ണ്. എ​ന്നാ​ൽ സ​ർ​ക്കാ​ർ എ​തി​ർ​ത്താ​ൽ നേ​രി​ടു​മെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സ​റു​ദ്ദീ​ൻ പ​റ​ഞ്ഞു.


May be an image of text