blog single post
Keralam

വി​ദേ​ശ നി​ർ​മി​ത മ​ദ്യ​ത്തി​ന്‍റെ വി​ല കൂ​ട്ടി

 വി​ദേ​ശ നി​ർ​മി​ത മ​ദ്യ​ത്തി​ന്‍റെ വി​ല കൂ​ട്ടി. ഇ​തോ​ടെ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ൾ​ക്ക് ആ​യി​രം രൂ​പ​യോ​ളം വി​ല കൂ​ടും.
എന്നാൽ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം, ബി​യ​ർ, വൈ​ൻ വി​ല​യി​ൽ മാ​റ്റ​മി​ല്ല. കോ​വി​ഡ് കാ​ല വ​രു​മാ​ന​ന​ഷ്ടം നി​ക​ത്താ​നെ​ന്ന് വി​ശ​ദീ​ക​ര​ണം.


May be an image of one or more people and text that says 'RING GobOnli TUTION ONLINE FROM FIRSTRING GLOBAL REGISTER NOW +4420 4420 8150 8118 4474 7449 8722'