blog single post
International

ചൈ​ന​യി​ൽ വീ​ണ്ടും കോ​വി​ഡ് വ്യാ​പി​ക്കു​ന്നു

ചൈ​ന​യി​ൽ വീ​ണ്ടും കോ​വി​ഡ് വ്യാ​പി​ക്കു​ന്നു. 2019 ഡി​സം​ബ​റി​ൽ ചൈ​നീ​സ് ന​ഗ​ര​മാ​യ വു​ഹാ​നി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട കോ​വി​ഡ് ബാ​ധ നി​യ​ന്ത്രി​ച്ച​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ആ​ശ​ങ്കാ ജ​ന​ക​മാ​യ അ​ള​വി​ൽ രോ​ഗം വ്യാ​പി​ക്കു​ന്ന​ത്.

ഇ​തേ തു​ട​ർ​ന്ന് ന​ഗ​ര​വാ​സി​ക​ളാ​യ എ​ല്ലാ​വ​രെ​യും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കാ​ൻ വു​ഹാ​നി​ലെ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചു. ചൈ​ന​യി​ൽ കു​റ​ഞ്ഞ​ത് 200 പേ​ർ​ക്കെ​ങ്കി​ലും രോ​ഗം ബാ​ധി​ച്ച​താ​യാ​ണ് ക​ണ​ക്കു​ക​ൾ.

ക​ഴി​ഞ്ഞ 20നു ​നാ​ന്‍​ജിം​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​യാ​ൾ​ക്ക് ഡെ​ൽ​റ്റ വ​ക​ഭേ​ദം ആ​ദ്യ​മാ​യി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ നാ​ൻ​ജിം​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ ഈ ​മാ​സം 11 വ​രെ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.


May be an image of text that says 'FIRST QUALITY INDIAN SPICES BLACK PEPPER THERE ARE SEVERAL POTENTIAL HEALTH BENEFITS OF BLACK PEPPER FOR THE BODY AND BRAIN, AND MANY OF THEM COME FROM THE BLACK PEPPER COMPOUND PIPERINE. ORDER NOW fssal 21321188000719 WWW.FIRSTQUALITYSPICES.COM'