blog single post
All New

ഒ​ളി​മ്പി​ക്സ് വ​നി​താ ഗുസ്തിയിൽ​ സോ​നം മാ​ലി​ക്കി​ന് തോ​ൽ​വി

ഒ​ളി​മ്പി​ക്സ് വ​നി​താ ഗു​സ്തി​യി​ൽ ഇ​ന്ത്യ​ൻ താ​രം സോ​നം മാ​ലി​ക്കി​ന് തോ​ൽ​വി. വ​നി​ത​ക​ളു​ടെ 62 കി​ലോ​ഗ്രാം ഫ്രീ​സ്റ്റൈ​ൽ ഗു​സ്തി​യു​ടെ ഒ​ന്നാം റൗ​ണ്ടി​ൽ മം​ഗോ​ളി​യ​യു​ടെ ബോ​ലോ​ർ​തു​യ ഖു​റേ​ൽ​ഖു​വി​നോ​ടാ​ണ് സോ​നം തോ​റ്റ​ത്.



May be an image of food and text