blog single post
Beauty

കട്ടിയുള്ള കണ്‍പീലികള്‍ക്ക് ഈ മാര്‍ഗം

1.ഒലീവ്‌ എണ്ണ പുരട്ടുന്നത്‌ കണ്‍പീലികള്‍ നീണ്ടതും ബലമുള്ളതും ആയിത്തീരാന്‍ സഹായിക്കും. 
2.ആവണക്കെണ്ണ ഒലിവ് എണ്ണയും ആവണക്കെണ്ണയും കൂടി കൂട്ടി ഇളക്കുക. ഈ മിശ്രിതം കണ്പീലികളില് പുരട്ടുക
3.ഗ്രീന്‍ ടീ ഇലകള്‍ ചൂട്‌ വെള്ളത്തില്‍ ഇട്ട്‌ കണ്‍പീലികളില്‍ പുരട്ടുന്നത്‌ കണ്‍പീലികള്‍ ആരോഗ്യത്തോടെ സമൃദ്ധമായി വളരാന്‍ സഹായിക്കും.
4.നാരങ്ങ തൊലി ഒലിവ്‌ എണ്ണയിലോ ആവണക്കെണ്ണയിലോ എതാനം ദിവസം മുക്കി വയ്‌ക്കുക. കണ്‍ പീലികള്‍ നന്നായി വളരുന്നതിന്‌ ഇവ പുരട്ടുക.
5.കണ്‍പീലികള്‍ ബ്രഷ് ചെയ്യുന്നതും കണ്‍പീലികളുടെ വളര്‍ച്ചയ്ക്കു സഹായിക്കും
6.രാത്രിയില്‍ പതിവായി ശുദ്ധമായ പെട്രോളിയം ജെല്ലി( വാസലിന്‍) പുരട്ടുന്നത്‌ കണ്‍പീലികള്‍ വേഗത്തില്‍ സമൃദ്ധമായി വളരാന്‍ സഹായിക്കും.