blog single post
Beauty

നീരാളി കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്ന കാഴ്ച കാണാം

നമ്മളിൽ അധികമാരും കാണാത്ത ഒരു കാഴ്ച്ചയാണ് നീരാളി കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്നത്..ഇപ്പോൾ സമൂഹ മധ്യമങ്ങളിൽ വൈറൽ ആയി കൊണ്ടിരിക്കുന്ന ഒരു കാഴ്ചയും അത് തന്നെയാണ്..വിർജീനിയ അക്വേറിയം ആന്റ് മറൈൻ സയൻസ് സെന്ററാണ് അപൂർവ്വ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 7ന് ഫെയ്‌സ്ബുക്കിലിട്ട വീഡിയോ ഇതിനോടകം 25 ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്.