blog single post
UK

യൂ ​ട്യൂ​ബ് ആ​സ്ഥാ​ന​ത്ത് വെ​ടി​വ​യ്പ്: ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

 അ​മേ​രി​ക്ക​യി​ലെ വ​ട​ക്ക​ൻ കാ​ലി​ഫോ​ർ​ണി​യ​യി​ൽ യൂ ​ട്യൂ​ബ് ആ​സ്ഥാ​ന​ത്തു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രു സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​വും ഇ​വി​ടെ​നി​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രാ​ണ് അ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
പ്രാ​ദേ​ശി​ക സ​മ​യം പ​ക​ല്‍ 12.45നാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം.