blog single post
UK

യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഉത്തരകൊറിയയിൽ

യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോംഗ്യാംഗിലെത്തി. അടുത്തമാസം പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കിം ജോംഗ് ഉൻ കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായാണ് സന്ദർശനം. 
കൊറിയൻ ഉപദ്വീപിലെ അസമത്വം സംബന്ധിച്ച ചർച്ചകൾക്കുള്ള അന്തിമമാണ് ലക്ഷ്യമെന്നും പോംപിയോ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞമാസവും പോംപിയോ ഉത്തരകൊറിയ സന്ദർശിച്ചിരുന്നു. അന്ന് കിം ജോംഗ് ഉന്നുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.