blog single post
UK

പീ​ഡ​നാ​രോ​പ​ണം: ന്യൂ​യോ​ർ​ക്ക് അ​റ്റോ​ർ​ണി ജ​ന​റ​ൽ രാ​ജി​വെ​ച്ചു

 ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്നു ന്യൂ​യോ​ർ​ക്ക് അ​റ്റോ​ർ​ണി ജ​ന​റ​ൽ എ​റി​ക് ഷ്നീ​ഡ​ർ​മാ​ൻ(63) രാ​ജി​വെ​ച്ചു. ഷ്നീ​ഡ​ർ​മാ​നു​മാ​യി വി​വി​ധ സ​മ​യ​ത്തു പ്രേ​മ ബ​ന്ധ​ത്തി​ലാ​യി​രു​ന്ന നാ​ല് സ്ത്രീ​ക​ളാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. പി​ന്നാ​ലെ ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​ർ ആ​ൻ​ഡ്രു കു​വോ​മോ ഷ്നീ​ഡ​ർ​മാ​നോ​ട് സ്ഥാ​ന​മൊ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.