blog single post
Career

ഹയർ സെക്കണ്ടറി പരീക്ഷ ഫലം പ്രഖ്യാപിച്ചു

ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ര​ണ്ടാം വ​ര്‍​ഷ പൊ​തു​പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ 83.75 ശ​ത​മാ​നം വി​ജ​യം. 

ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​യി​ൽ 3,09,065 വി​ദ്യാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു. 14,735 പേ​ര്‍ എ​ല്ലാ വി​ഷ​യ​ത്തി​നു എ ​പ്ല​സ് നേ​ടി. ഏ​റ്റ​വും കൂ​ടു​ത​ൽ എ ​പ്ല​സു​ക​ൾ മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. 1935 വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ല​പ്പു​റ​ത്ത് എ ​പ്ല​സ് നേ​ടി​യ​ത്. 

ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റിയിൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ജ​യ​ശ​ത​മാ​നം ക​ണ്ണൂ​ർ ജി​ല്ല​യി​ലാ​ണ് (86.75 ശ​ത​മാ​നം). എ​റ്റ​വും കു​റ​വ് വി​ജ​യ​ശ​ത​മാ​നം പ​ത്ത​നം​തി​ട്ട​യി​ല്‍ -77.16 ശ​ത​മാ​നം. 79 സ്‌​കൂ​ളു​ക​ള്‍ നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി​യ​പ്പോ​ൾ 180 വി​ദ്യാ​ർ​ഥി​ക​ൾ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി.