blog single post
Nurse Talk

നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ച ഉത്തരവിന് സ്റ്റേ ഇല്ല

സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രു​ടെ ശ​ന്പ​ളം പ​രി​ഷ്ക​രി​ച്ച ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ വി​ജ്ഞാ​പ​നം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന മാ​നേ​ജു​മെ​ന്‍റു​ക​ളു​ടെ ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി. 

മാനദണ്ഡങ്ങൾ പാലിച്ചാണ് വിജ്ഞാപനം ഇറക്കിയതെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഹെെക്കോടതി ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ചു മാനേജുമന്‍റുകൾ നൽകിയ ഹർജി ഹെെക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരിുന്നു. 

വി​ജ്ഞാ​പ​ന​പ്ര​കാ​രം എ​ല്ലാ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ​യും ന​ഴ്സു​മാ​ർ​ക്ക് 20,000 രൂ​പ​യാ​ണ് അ​ടി​സ്ഥാ​ന ശ​ന്പ​ളം. ജ​ന​റ​ൽ, ബി​എ​സ്‌​സി ന​ഴ്സു​മാ​ർ​ക്ക് ഈ ​ശ​ന്പ​ളം ല​ഭി​ക്കും. പ​ത്തു വ​ർ​ഷം സ​ർ​വീ​സു​ള്ള എ​എ​ൻ​എം ന​ഴ്സു​മാ​ർ​ക്കും 20,000 രൂ​പ വേ​ത​ന​മാ​യി ല​ഭി​ക്കും.