blog single post
Nurse Talk

നഴ്സുമാരുടെ ശമ്പള പരിഷ്‌ക്കരണം; മാനേജ്‌മെന്റ് ഹർജി തള്ളി

നഴ്സുമാരുടെ ശന്പള പരിഷ്കരണം സംബന്ധിച്ച സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെന്‍റുകൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഹർജിയിൽ ഒരു മാസത്തിനകം തീർപ്പുണ്ടാക്കണമെന്നും ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദേശം നൽകുകയും ചെയ്തു. 

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സ്മാരുടെ ശമ്പളം 20000 രൂപയായി നിശ്ചയിച്ച സർക്കാർ വിജ്ഞാപനം ചോദ്യം ചെയ്താണ് ആശുപത്രി ഉടമകൾ സുപ്രീം കോടതിയിൽ എത്തിയത്