blog single post
Health

വ്യാ​ജ​പ്ര​ചാ​ര​ണം: ജേ​ക്ക​ബ് വ​ട​ക്ക​ഞ്ചേ​രി​ക്കും മോ​ഹ​ന​ൻ വൈ​ദ്യ​ർ​ക്കു​മെ​തി​രെ കേ​സ്

നി​പ്പാ വൈ​റ​സി​നെ​ക്കു​റി​ച്ച് തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യ ജേ​ക്ക​ബ് വ​ട​ക്ക​ഞ്ചേ​രി​ക്കും മോ​ഹ​ന​ൻ വൈ​ദ്യ​ർ​ക്കു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. തൃ​ത്താ​ല പോ​ലീ​സാ​ണു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. സ്വ​കാ​ര്യ ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന ന​ൽ​കി​യ പ​രാ​തി​യി​ലാ​ണു കേ​സ്. 
പ്ര​കൃ​തി ചി​കി​ത്സ​ക​നെ​ന്ന് സ്വ​യം അ​വ​കാ​ശ​പ്പെ​ടു​ന്ന ജേ​ക്ക​ബ് വ​ട​ക്ക​ഞ്ചേ​രി​യും മോ​ഹ​ന​നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി അ​ശാ​സ്ത്രീ​യ​മാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. നി​പ്പാ വൈ​റ​സ് എ​ന്നൊ​രു വൈ​റ​സ് ഇ​ല്ലെ​ന്നും മ​രു​ന്നു​മാ​ഫി​യ​യാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നു​മാ​യി​രു​ന്നു ജേ​ക്ക​ബ് വ​ട​ക്ക​ഞ്ചേ​രി​യു​ടെ പ്ര​ച​ര​ണം. കീ​ട​നാ​ശി​നി​ക​ളോ, ഭ​ക്ഷ​ണ​ത്തി​ലെ പ്ര​ശ്ന​മോ ആ​ണ് പേ​രാ​ന്പ്ര​യി​ലു​ണ്ടാ​യ മ​ര​ണ​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്നും വ​ട​ക്ക​ഞ്ചേ​രി പ​റ​യു​ന്നു.