blog single post
Health

നി​പ്പാ വൈ​റ​സ്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ചി​കി​ത്സ തേ​ടി​യ​ത് 19 പേ​ർ

നി​പ്പാ വൈ​റ​സ് ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ മാ​ത്രം ബു​ധ​നാ​ഴ്ച ചി​കി​ത്സ തേ​ടി​യ​ത് 19 പേ​ർ. ഉ​ച്ച​യ്ക്കു 12 മ​ണി​ക്കു​ശേ​ഷം ചി​കി​സ് തേ​ടി​യ​വ​രു​ടെ ക​ണ​ക്കാ​ണി​ത്. 
ഇ​തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വാ​ർ​ഡി​ൽ അ​ഞ്ചു​പേ​രെ​യും ഒ​ബ്സ​ർ​വേ​ഷ​നി​ൽ ആ​റു​പേ​രെ​യും ഐ​സി​യു​വി​ൽ ര​ണ്ടു​പേ​രെ​യും പീ​ഡി​യാ​ട്രി​ക് ഐ​സി​യു​വി​ൽ നാ​ലു പേ​രെ​യും പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. 
കൂ​ടാ​തെ മിം​സ് ആ​ശു​പ​ത്രി ഐ​സി​യു​വി​ൽ ഒ​രാ​ളും ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി ഐ​സി​യു​വി​ൽ ഒ​രാ​ളും ചി​കി​ത്സ​യി​ലു​ണ്ട്.