blog single post
Health

നിപ്പാ വൈറസ്: ആറ് പേർ കൂടി ആശുപത്രിയിൽ

 നി​പ്പാ രോ​ഗ​ല​ക്ഷ​ണ​വു​മാ​യി ആ​റ് പേ​രെ കൂ​ടി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​വ​രു​ടെ ര​ക്ത​സാ​ന്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​ന​യ്ക്കു അ​യ​ക്കും. അ​തേ​സ​മ​യം നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​ർ​ക്ക് നി​പ്പ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.