blog single post
Health

പ്ലാ​സ്റ്റി​ക് ഭ​ക്ഷ​ണ​മാ​ക്കി​യ തി​മിം​ഗ​ല​ത്തെ തീ​വ്ര​പ​രി​ച​ര​ണ​ങ്ങ​ൾ​ക്കും ര​ക്ഷി​ക്കാ​നാ​യി​ല്ല

പ്ലാ​സ്റ്റി​ക് ഉ​ള്ളി​ൽ ചെ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ തി​മിം​ഗ​ല​ത്തെ അ​ഞ്ചു ദി​വ​സ​ത്തെ തീ​വ്ര​പ​രി​ച​ര​ണ​ങ്ങ​ൾ​ക്കും ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​മു​ദ്ര​ത്തി​ൽ അ​ടി​ഞ്ഞ പ്ലാ​സ്റ്റി​ക് കൂ​ടു​ക​ൾ അ​ക​ത്താ​ക്കി​യാ​ണ് തി​മിം​ഗ​ലം അ​വ​ശ​നി​ല​യി​ലാ​യ​ത്. താ​യ്‌​ല​ൻ​ഡി​ലെ സോം​ഗ്ഖ്ല പ്ര​വി​ശ്യ​യി​ൽ ക​നാ​ലി​ലാ​ണ് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച തി​മിം​ഗ​ല​ത്തെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 
മൃ​ഗ​സം​ര​ക്ഷ​ണ വി​ഭാ​ഗം തി​മിം​ഗ​ല​ത്തി​നെ ഉ​ട​ൻ ത​ന്നെ ഇ​വി​ടെ​നി​ന്നു മാ​റ്റു​ക​യും വൈ​ദ്യ​സ​ഹാ​യം ന​ൽ​കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ വ​യ​റ്റി​ൽ​നി​ന്ന് എ​ട്ടു കി​ലോ വ​രു​ന്ന പ്ലാ​സ്റ്റി​ക്കാ​ണ് ല​ഭി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച അ​ഞ്ച് പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ൾ ഛർ​ദി​ച്ച തി​മിം​ഗ​ലം പി​ന്നീ​ട് ച​ത്തു. പോ​സ്റ്റ്മോ​ർ‌​ട്ടം ന​ട​ത്തി​യ​പ്പോ​ഴാ​ണ് കൂ​ടു​ത​ൽ പ്ലാ​സ്റ്റി​ക് വ​യ​റ്റി​ൽ​നി​ന്നും ല​ഭി​ച്ച​ത്. പ്ലാ​സ്റ്റി​ക് ഉ​ള്ളി​ൽ‌ ചെ​ന്ന​തോ​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ​പോ​ലു​മാ​വാ​തെ വ​രു​ക​യാ​യി​രു​ന്നു.