blog single post
education

വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ്മാര്‍ക്ക് നഷ്ടമാവില്ല

സംസ്ഥാന സകൂള്‍ കലോല്‍സവം ആര്‍ഭാടപൂര്‍വം നടത്തുന്നതാണ ഒഴിവാക്കിയതെന്ന് വ്യവസായ വകുപ്പ മന്ത്രി ഇ.പി ജയരാജന്‍. ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നതിനായി മത്സരങ്ങള്‍ നടത്തുമെന്നും കുട്ടികള്‍ക്കു കഴിവു തെളിയിക്കാനുള്ള അവസരമൊരുക്കുമെന്നും അദേഹം വ്യക്തമാക്കി. യുഎസില്‍ നിന്നു മുഖ്യമന്ത്രി പിണറായി മടങ്ങിയെത്തിയ ശേഷം ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.